ഒടിടിയിലും തരംഗം; തിയേറ്ററിൽ 150 കോടി മറികടന്ന് മലയാള സിനിമയുടെ ചരിത്രം എഴുതിയ ചിത്രം
അഖിൽ സത്യൻ സംവിധാനം ചെയ്ത് നിവിൻ പോളി നായകനായ സർവ്വം മായ തിയേറ്ററുകളിൽ നിന്ന് വമ്പൻ വിജയം സ്വന്തമാക്കുകയാണ്. ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചിട്ടും ചിത്രം തിയേറ്റർ കളക്ഷനിൽ 150 കോടി രൂപ പിന്നിട്ടത് മലയാള സിനിമയിൽ അപൂർവ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. നിവിൻ പോളിയുടെ ശക്തമായ തിരിച്ചുവരവെന്ന നിലയിലാണ് ആരാധകർ ഈ വിജയത്തെ ആഘോഷിക്കുന്നത്. “ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാടാ” എന്ന നിവിന്റെ ഡയലോഗ് സോഷ്യൽ മീഡിയയിലുടനീളം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ചിത്രം കഴിഞ്ഞ ദിവസം ജിയോ ഹോട്ട്സ്റ്റാറിലൂടെ ഒടിടിയിൽ സ്ട്രീമിങ് … Continue reading ഒടിടിയിലും തരംഗം; തിയേറ്ററിൽ 150 കോടി മറികടന്ന് മലയാള സിനിമയുടെ ചരിത്രം എഴുതിയ ചിത്രം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed