‘കേസ് ഒതുക്കിത്തീർക്കാമെന്ന് വാഗ്ദാനം നൽകി 10 ലക്ഷം രൂപ തട്ടിയെടുത്തു’; ബിജെപി നേതാക്കൾക്കെതിരെ കേസ്
കേസ് ഒതുക്കിത്തീർക്കാമെന്ന് വാഗ്ദാനം നൽകി 10 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ ബിജെപി നേതാക്കൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. നിയമപ്രശ്നം പരിഹരിക്കാമെന്നും, ഉന്നത തലത്തിൽ ഇടപെട്ട് കേസ് ഒഴിവാക്കിക്കൊടുക്കാമെന്നും പറഞ്ഞാണ് പണം കൈപ്പറ്റിയതെന്നുമാണ് പരാതിക്കാരന്റെ ആരോപണം. വിശ്വാസം നേടിയെടുത്ത ശേഷം പല ഘട്ടങ്ങളിലായി തുക കൈമാറിയെങ്കിലും, വാഗ്ദാനം ചെയ്ത പ്രകാരം ഒരു നടപടിയും ഉണ്ടായില്ലെന്നും പിന്നീട് ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഒഴിവാക്കാൻ ശ്രമിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്. വിരാടിനെയും മറികടന്ന് ബാബർ ഷോ!; ലോകകപ്പിനൊരുങ്ങുന്ന പാകിസ്താന് ആശ്വാസം സംഭവത്തിൽ … Continue reading ‘കേസ് ഒതുക്കിത്തീർക്കാമെന്ന് വാഗ്ദാനം നൽകി 10 ലക്ഷം രൂപ തട്ടിയെടുത്തു’; ബിജെപി നേതാക്കൾക്കെതിരെ കേസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed