സംസ്ഥാന ബജറ്റ് എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന സമഗ്ര രേഖയാണെന്നും, വിശദമായി പഠിക്കാതെയാണ് പ്രതിപക്ഷം വിമര്‍ശനം ഉന്നയിക്കുന്നതെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സാധാരണക്കാരുടെ ജീവിതനിലവാരം ഉയര്‍ത്തുക, സാമൂഹ്യക്ഷേമ പദ്ധതികള്‍ ശക്തിപ്പെടുത്തുക, അടിസ്ഥാന സൗകര്യ വികസനം വേഗത്തിലാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ബജറ്റ് തയ്യാറാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി. വിദ്യാഭ്യാസം, ആരോഗ്യം, ഭവന നിര്‍മാണം, തൊഴില്‍ സൃഷ്ടി തുടങ്ങിയ മേഖലകള്‍ക്ക് ബജറ്റില്‍ വ്യക്തമായ പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജീരകത്തിനും വ്യാജൻ; സിമന്റിൽ നിർമിച്ച ജീരകവിത്തുകൾ വിറ്റ് മധ്യപ്രദേശിലെ വ്യവസായികൾ, വിൽപ്പന വൻ … Continue reading സംസ്ഥാന ബജറ്റ് സര്‍വ്വതല സ്പര്‍ശി; പ്രതിപക്ഷം പഠിക്കാതെയാണ് വിമര്‍ശിക്കുന്നതെന്ന് കടകംപള്ളി സുരേന്ദ്രന്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed