ബേപ്പൂരില്‍ പി.വി. അന്‍വര്‍ തന്നെ; സ്ഥിരീകരിച്ച് സണ്ണി ജോസഫ്, ജയിച്ച് വരുമെന്നും കെപിസിസി പ്രസിഡന്റ്
ബേപ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി പി.വി. അന്‍വര്‍ തന്നെ മത്സരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. മണ്ഡലത്തില്‍ ശക്തമായ രാഷ്ട്രീയ അടിത്തറയും ജനപിന്തുണയും അന്‍വറിനുണ്ടെന്നും, തിരഞ്ഞെടുപ്പില്‍ വ്യക്തമായ വിജയമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബേപ്പൂരിലെ വികസന പ്രശ്‌നങ്ങളും ജനങ്ങളുടെ ദൈനംദിന ആശങ്കകളും ഉയര്‍ത്തിപ്പിടിച്ചാണ് മുന്നോട്ട് പോകുന്നതെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. വോട്ടെടുപ്പ് ദിവസം തമിഴ്‌നാട്ടിലെ ഓരോ വീട്ടില്‍ നിന്നും ഓരോ വിജയ് ഇറങ്ങിവരും; ടിവികെ സ്ഥാപകദിനത്തില്‍ വിജയ് സര്‍ക്കാരിന്റെ നയവൈകല്യങ്ങളും ഭരണപരാജയങ്ങളും … Continue reading ബേപ്പൂരില്‍ പി.വി. അന്‍വര്‍ തന്നെ; സ്ഥിരീകരിച്ച് സണ്ണി ജോസഫ്, ജയിച്ച് വരുമെന്നും കെപിസിസി പ്രസിഡന്റ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed