കേരളത്തിലെ ആദ്യകാല നക്സൽ നേതാവ്; വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു

കേരളത്തിലെ ആദ്യകാല നക്സലൈറ്റ് നേതാക്കളിൽ പ്രമുഖനായ വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു. കോതമംഗലം വടാട്ടുപാറയിലായിരുന്നു അന്ത്യം. കുന്നിക്കൽ നാരായണൻ, നക്സൽ വർഗീസ്, കെ. അജിത തുടങ്ങിയ നേതാക്കളോടൊപ്പം കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ രൂപീകരണത്തിലും വളർച്ചയിലും നിർണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം. തലശ്ശേരി പൊലീസ് ആക്രമണത്തിന് കുന്നിക്കൽ നാരായണനൊപ്പം നേതൃത്വം നൽകിയതും വെള്ളത്തൂവൽ സ്റ്റീഫനായിരുന്നു. തുടർന്ന് വയനാട് കേന്ദ്രമാക്കി ജന്മികൾക്കെതിരായി നടന്ന നക്സൽ പ്രവർത്തനങ്ങളിലും അദ്ദേഹം നേതൃപരമായി ഇടപെട്ടു. മൂന്നാമത് ഡോ. എ യൂനുസ് കുഞ്ഞ് സ്മാരക പത്ര -ദൃശ്യമാധ്യമ … Continue reading കേരളത്തിലെ ആദ്യകാല നക്സൽ നേതാവ്; വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു