ഫെബ്രുവരി 12-ന് ദേശീയ പണിമുടക്ക്; പിന്തുണയുമായി സംയുക്ത കിസാൻ മോർച്ചയടക്കമുള്ള സംഘടനകൾ
ഫെബ്രുവരി 12-ന് പ്രഖ്യാപിച്ച ദേശീയ പണിമുടക്കിന് വ്യാപക പിന്തുണ ഉയരുന്നു. തൊഴിലാളി സംഘടനകളുടെ ആഹ്വാനത്തെ പിന്തുണച്ച് സംയുക്ത കിസാൻ മോർച്ച ഉൾപ്പെടെ നിരവധി കർഷക–സാമൂഹിക സംഘടനകൾ രംഗത്തെത്തി. തൊഴിൽ നിയമ ഭേദഗതികൾ, വിലക്കയറ്റം, തൊഴിലില്ലായ്മ, കർഷക പ്രശ്നങ്ങൾ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. ഫെബ്രുവരി 1-ന് ഭാരത് ബന്ദ്; യുജിസി തുല്യത ചട്ടങ്ങൾക്കെതിരെ ഉത്തരേന്ത്യയിൽ പ്രതിഷേധം തുടരുന്നു രാജ്യവ്യാപകമായി ബാങ്കുകൾ, ഗതാഗതം, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനം ബാധിക്കാമെന്നാണ് സൂചന. വിവിധ സംസ്ഥാനങ്ങളിൽ ഐക്യദാർഢ്യ റാലികളും പ്രതിഷേധ … Continue reading ഫെബ്രുവരി 12-ന് ദേശീയ പണിമുടക്ക്; പിന്തുണയുമായി സംയുക്ത കിസാൻ മോർച്ചയടക്കമുള്ള സംഘടനകൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed