ആറ്റൂരിൽ കീടനാശിനി കഴിച്ച് മൂന്നു സഹോദരിമാരുടെ ആത്മഹത്യാശ്രമം; ഒരാൾ മരിച്ചു
ആറ്റൂർയിൽ കീടനാശിനി കഴിച്ച് മൂന്നു സഹോദരിമാർ ആത്മഹത്യാശ്രമം നടത്തിയ സംഭവത്തിൽ ഒരാൾ മരിച്ചു. ആറ്റൂർ സ്വദേശിനികളായ സരോജിനി (72), ജാനകി (74), ദേവകി (75) എന്നിവരാണ് വിഷം കഴിച്ചത്. സരോജിനി മരിച്ചു; ജാനകിയെയും ദേവകിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. വീട്ടിൽ മൂവരും മാത്രമായിരുന്നു താമസം; അവിവാഹിതരാണ്. ‘ഇറാനെതിരെ സൈനിക നടപടി ആവശ്യമില്ല’; ഭീഷണി മാറ്റി ഡോണൾഡ് ട്രംപ് ഇവരെ കാണാനില്ലാതിരുന്നതിനെ തുടർന്ന് നാട്ടുകാർ അന്വേഷിച്ചെത്തിയപ്പോഴാണ് മൂവരെയും അബോധാവസ്ഥയിൽ കണ്ടെത്തിയത്. കീടനാശിനിയാണ് മൂവരും കഴിച്ചതെന്ന് പൊലീസ് … Continue reading ആറ്റൂരിൽ കീടനാശിനി കഴിച്ച് മൂന്നു സഹോദരിമാരുടെ ആത്മഹത്യാശ്രമം; ഒരാൾ മരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed