‘അടിസ്ഥാന രഹിതം, മറുപടി പറയേണ്ടതില്ല’; തന്ത്രിയുമായി സാമ്പത്തിക ഇടപാടുണ്ടായെന്ന ആരോപണങ്ങൾ തള്ളി ആന്റോ ആന്റണി

തന്ത്രിയുമായി സാമ്പത്തിക ഇടപാട് നടത്തിയെന്ന ആരോപണങ്ങൾ പൂർണമായും തള്ളിക്കൊണ്ട് കോൺഗ്രസ് നേതാവ് Anto Antony രംഗത്തെത്തി. ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതവും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതുമാണെന്നും, അതിന് മറുപടി പറയേണ്ട സാഹചര്യം പോലും ഇല്ലെന്നും ആന്റോ ആന്റണി പ്രതികരിച്ചു. വ്യക്തിഹത്യ നടത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘തടവുകാർക്ക് ന്യായമായ വേതനം നൽകണമെന്നത് ഭരണഘടനാ തത്വം’; വേതനം ഉയർത്തിയതിൽ വിശദീകരണവുമായി മുഖ്യമന്ത്രി പൊതുജീവിതത്തിൽ സുതാര്യതയും ഉത്തരവാദിത്വവും എന്നും പാലിച്ചിട്ടുണ്ടെന്നും, വ്യാജ ആരോപണങ്ങൾ കൊണ്ട് തന്റെ നിലപാടുകളെയോ … Continue reading ‘അടിസ്ഥാന രഹിതം, മറുപടി പറയേണ്ടതില്ല’; തന്ത്രിയുമായി സാമ്പത്തിക ഇടപാടുണ്ടായെന്ന ആരോപണങ്ങൾ തള്ളി ആന്റോ ആന്റണി