സ്വർണക്കൊള്ളയ്ക്ക് പുറമെ ശബരിമലയിലെ മറ്റ് സാമ്പത്തിക ക്രമക്കേടുകളിലേക്കും അന്വേഷണം; ഇ ഡി നടപടി
ശബരിമലയുമായി ബന്ധപ്പെട്ട സ്വർണക്കൊള്ള കേസിന് പുറമെ മറ്റ് സാമ്പത്തിക ക്രമക്കേടുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചു. ദേവസ്വം ഫണ്ടുകളുടെ കൈകാര്യം, വരുമാന–ചെലവ് കണക്കുകളിലെ അസംഘടിതത്വം, ഇടപാടുകളിൽ നടന്നതായി സംശയിക്കുന്ന നിയമലംഘനങ്ങൾ എന്നിവയാണ് അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തുന്നത്. നയപ്രഖ്യാപനത്തിൽ കേന്ദ്രത്തിനെതിരായ ചില ഭാഗങ്ങൾ ഒഴിവാക്കി ആർലേക്കർ; ഗവർണർ ‘വിട്ട’ ഭാഗം വായിച്ച് മുഖ്യമന്ത്രി വിവിധ ഏജൻസികൾ ശേഖരിച്ച രേഖകളും മൊഴികളും പരിശോധിച്ചുവരികയാണെന്ന് ഇഡി വൃത്തങ്ങൾ അറിയിച്ചു. ആവശ്യമെങ്കിൽ ബന്ധപ്പെട്ട വ്യക്തികളെ ചോദ്യം ചെയ്യുമെന്നും, പണമൊഴുക്ക് സംബന്ധിച്ച വിശദമായ … Continue reading സ്വർണക്കൊള്ളയ്ക്ക് പുറമെ ശബരിമലയിലെ മറ്റ് സാമ്പത്തിക ക്രമക്കേടുകളിലേക്കും അന്വേഷണം; ഇ ഡി നടപടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed