സംസ്ഥാന സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന ചില ഭാഗങ്ങൾ ഒഴിവാക്കി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സഭയിൽ പ്രസംഗം നടത്തി. ഇതോടെ നിയമസഭയിൽ അസാധാരണമായ രാഷ്ട്രീയ സാഹചര്യം രൂപപ്പെട്ടു. ഗവർണർ ഒഴിവാക്കിയ ഭാഗങ്ങൾ പിന്നീട് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ വായിച്ചു. ഭരണഘടനാപരമായ അധികാരപരിധി ലംഘിച്ചുവെന്ന ആരോപണവുമായി സർക്കാർ രംഗത്തെത്തിയപ്പോൾ, ഗവർണറുടെ നടപടിയെ ഭരണഘടനാ ചട്ടങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണെന്ന നിലപാടിലാണ് രാജ്ഭവൻ. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുയുടെ അപരാജിത കുതിപ്പ് തുടരുന്നു; ഗുജറാത്ത് ടൈറ്റൻസ്നെ തോൽപ്പിച്ചു; ഇന്ത്യൻ … Continue reading നയപ്രഖ്യാപനത്തിൽ കേന്ദ്രത്തിനെതിരായ ചില ഭാഗങ്ങൾ ഒഴിവാക്കി ആർലേക്കർ; ഗവർണർ ‘വിട്ട’ ഭാഗം വായിച്ച് മുഖ്യമന്ത്രി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed