കാബൂളിൽ സ്‌ഫോടനം; ഏഴ് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

കാബൂൾ നഗരത്തിൽ ഉണ്ടായ ശക്തമായ സ്‌ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. തിരക്കേറിയ വ്യാപാര മേഖലയിലാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും, ചിലരുടെ നില ഗുരുതരമാണെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. സ്‌ഫോടനത്തിന് പിന്നാലെ പ്രദേശത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തി. അസത്യങ്ങളും അർധസത്യങ്ങളും കുത്തിനിറച്ച നയപ്രഖ്യാപനം; ഗവർണറെയും സർക്കാരിനെയും കടന്നാക്രമിച്ച് വി.ഡി. സതീശൻ സുരക്ഷാസേനകളും അടിയന്തര രക്ഷാപ്രവർത്തക സംഘങ്ങളും സ്ഥലത്തെത്തി തെരച്ചിലും പരിശോധനയും ആരംഭിച്ചിട്ടുണ്ട്. സ്‌ഫോടനത്തിന് … Continue reading കാബൂളിൽ സ്‌ഫോടനം; ഏഴ് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്