ഡിജെ കലാകാരന്റെ ലാപ്‌ടോപ് പൊലീസ് തകർത്ത സംഭവത്തിൽ മുഖ്യമന്ത്രി ഇടപെട്ടു. സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദേശം നൽകിയതായും, വിശദമായ അന്വേഷണം പ്രഖ്യാപിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. കലാകാരന്റെ തൊഴിൽ ഉപകരണമായ ലാപ്‌ടോപ് നശിപ്പിച്ചത് ഗുരുതരമായ അച്ചടക്കലംഘനമാണെന്നും, പൊലീസ് ഇത്തരം നടപടികൾ സ്വീകരിക്കരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംഭവത്തെ തുടർന്ന് വലിയ വിമർശനമാണ് ഉയർന്നിരുന്നത്. ഡിജെ കലാകാരന്റെ ലാപ്‌ടോപ് പൊലീസ് തകർത്ത സംഭവം; നടപടിക്ക് നിർദേശിച്ച് മുഖ്യമന്ത്രി, അന്വേഷണം പ്രഖ്യാപിച്ചു അന്വേഷണം നടത്താൻ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും, … Continue reading ഡിജെ കലാകാരന്റെ ലാപ്‌ടോപ് പൊലീസ് തകർത്ത സംഭവം; നടപടിക്ക് നിർദേശിച്ച് മുഖ്യമന്ത്രി, അന്വേഷണം പ്രഖ്യാപിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed