തോഷഖാന അഴിമതിയിലെ രണ്ടാമത്തെ കേസ്; ഇമ്രാന്‍ ഖാനും ഭാര്യയ്ക്കും 17 വര്‍ഷം തടവ് ശിക്ഷ

പാക്കിസ്ഥാനിലെ തോഷഖാന അഴിമതിയുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം തടവ് ശിക്ഷ വിധിച്ചു. വിദേശ രാജ്യങ്ങളിൽ നിന്ന് ഔദ്യോഗിക സമ്മാനമായി ലഭിച്ച വിലപിടിപ്പുള്ള വസ്തുക്കൾ നിയമവിരുദ്ധമായി വിൽക്കുകയും അതിന്റെ വരുമാനം മറച്ചുവെക്കുകയും ചെയ്തുവെന്നതാണ് കേസ്. കോടതി വിധിപ്രകാരം ഇരുവർക്കും തടവിന് പുറമെ പിഴയും ചുമത്തിയിട്ടുണ്ട്. നേരത്തെ ഇതേ വിഷയത്തിൽ ഇമ്രാൻ ഖാനെതിരെ മറ്റൊരു കേസിലും ശിക്ഷ വിധിച്ചിരുന്നു. പുതിയ വിധിയോടെ ഇമ്രാൻ ഖാന്റെ നിയമപരമായ പ്രതിസന്ധികൾ … Continue reading തോഷഖാന അഴിമതിയിലെ രണ്ടാമത്തെ കേസ്; ഇമ്രാന്‍ ഖാനും ഭാര്യയ്ക്കും 17 വര്‍ഷം തടവ് ശിക്ഷ