നിയമനക്കത്ത് വിതരണം ചെയ്യുന്ന ചടങ്ങിനിടെ വനിതാ ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റിയ സംഭവത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ പിഡിപി ഔദ്യോഗികമായി പരാതി നൽകി. സംഭവം സ്ത്രീയുടെ വ്യക്തിസ്വാതന്ത്ര്യത്തെയും മതവിശ്വാസത്തെയും ഗുരുതരമായി ലംഘിക്കുന്നതാണെന്ന് പിഡിപി ആരോപിച്ചു. പൊതു വേദിയിൽ നടന്ന ഈ നടപടി അപമാനകരവും ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധവുമാണെന്നും പാർട്ടി വ്യക്തമാക്കി. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ രാജ്യവ്യാപകമായി ശക്തമായ വിമർശനങ്ങളാണ് ഉയരുന്നത്. നിയമനക്കത്ത് നൽകുന്നതിനിടെ വനിതാ ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റിയ സംഭവം; നിതീഷ് കുമാറിനെതിരെ പരാതി നൽകി പിഡിപി … Continue reading നിയമനക്കത്ത് നൽകുന്നതിനിടെ വനിതാ ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റിയ സംഭവം; നിതീഷ് കുമാറിനെതിരെ പരാതി നൽകി പിഡിപി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed