അമേരിക്കയിലെ ബ്രൗൺ യൂണിവേഴ്‌സിറ്റിയിൽ വെടിവെപ്പ്; രണ്ട് പേർ കൊല്ലപ്പെട്ടു, എട്ട് പേർക്ക് ഗുരുതര പരിക്ക്

അമേരിക്കയിലെ ബ്രൗൺ യൂണിവേഴ്‌സിറ്റി ക്യാംപസിൽ ഉണ്ടായ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും എട്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അപ്രതീക്ഷിതമായി നടന്ന ആക്രമണം ക്യാംപസിൽ പരിഭ്രാന്തി സൃഷ്ടിച്ചു. പരിക്കേറ്റവരെ ഉടൻ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി ചികിത്സ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. സംഭവത്തിന് പിന്നാലെ സുരക്ഷാ ഏജൻസികൾ സ്ഥലത്ത് എത്തി പ്രദേശം പൂർണമായി നിയന്ത്രണത്തിലാക്കി. ന്യൂ ചേസ് മാസ്റ്റർ!; ടി20യിൽ വിരാട് കോഹ്‌ലിയുടെ റെക്കോർഡ് മറികടന്ന് 23കാരൻ വെടിവെപ്പിന്റെ കാരണം ഇതുവരെ വ്യക്തമല്ലെന്നും, പ്രതിയെ കണ്ടെത്തുന്നതിനായി വ്യാപക അന്വേഷണം … Continue reading അമേരിക്കയിലെ ബ്രൗൺ യൂണിവേഴ്‌സിറ്റിയിൽ വെടിവെപ്പ്; രണ്ട് പേർ കൊല്ലപ്പെട്ടു, എട്ട് പേർക്ക് ഗുരുതര പരിക്ക്