‘ഹമാസിനെ ഇന്ത്യ ഭീകര സംഘടനയായി പ്രഖ്യാപിക്കണം; ലഷ്‌കറുമായുള്ള ബന്ധം സുരക്ഷാ ഭീഷണിയെന്ന് ഇസ്രയേൽ മുന്നറിയിപ്പ്’

ഹമാസ് ഒരു ഭീകര സംഘടനയെന്ന നിലയിൽ ഇന്ത്യ ഔദ്യോഗിക നിലപാട് സ്വീകരിക്കണം എന്ന ആവശ്യമുയർത്തി ഇസ്രയേൽ ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തി. ഹമാസിന് ലഷ്‌കർ-എ-തയ്യിബയുമായി ബന്ധമുണ്ടെന്ന റിപ്പോർട്ടുകൾ അന്തർദേശീയ സുരക്ഷയ്ക്കും ഇന്ത്യയുടെ ദേശീയ താൽപര്യങ്ങൾക്കും ഗൗരവമായ ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്ന് ഇസ്രയേൽ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണ വിവരങ്ങൾ ഇന്ത്യ ഉൾപ്പെടെയുള്ള സൗഹൃദ രാജ്യങ്ങളുമായി പങ്കുവെച്ചിട്ടുണ്ടെന്നും, ഭീകര കൂട്ടായ്മകൾ തമ്മിലുള്ള സഹകരണം വിപുലമാകുന്നത് ദക്ഷിണേഷ്യൻ മേഖലയിലെ സ്ഥിരതയെ പ്രതികൂലമായി ബാധിക്കാമെന്നും ഇസ്രയേൽ മുന്നറിയിപ്പ് നൽകുന്നു. എല്ലാം തുടങ്ങിയത് മഞ്ജു പറഞ്ഞിടത്തുനിന്ന്; … Continue reading ‘ഹമാസിനെ ഇന്ത്യ ഭീകര സംഘടനയായി പ്രഖ്യാപിക്കണം; ലഷ്‌കറുമായുള്ള ബന്ധം സുരക്ഷാ ഭീഷണിയെന്ന് ഇസ്രയേൽ മുന്നറിയിപ്പ്’