ഹോളിവുഡ് ബയോപിക് “Christy” ബോക്സോഫീസിൽ പരാജയപ്പെട്ടതിനെ തുടർന്ന്, നടി സിഡ്നി സ്വീനിയെ കടുത്ത വിമർശനത്തിന് വിധേയയാക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയൻ താരം റൂബി റോസ്. ചിത്രത്തിന്റെ ആദ്യഘട്ടങ്ങളിൽ തന്നെ പദ്ധതിയിലേക്ക് താനും ബന്ധപ്പെട്ടിരുന്നുവെന്ന അവകാശവാടുമായി റൂബി റോസ്, സ്വീനിയുടെ പ്രകടനവും സമീപനവും സിനിമയുടെ ഗുണനിലവാരത്തെ ബാധിച്ചുവെന്നാണ് തുറന്നുപറഞ്ഞത്. സോഷ്യൽ മീഡിയയിൽ പുറത്ത് വന്ന പോസ്റ്റിൽ, “നീ സിനിമ നശിപ്പിച്ചു… ക്രിസ്റ്റിക്ക് ഇതിൽ കൂടുതൽ അർഹതയുണ്ട്” എന്ന് റോസ് കടുത്ത ഭാഷയിൽ ആരോപിച്ചു. റോസിന്റെ അഭിപ്രായത്തിൽ, ചിത്രത്തിന്റെ ഒറിജിനൽ സ്ക്രിപ്റ്റ് ഏറെ … Continue reading സിഡ്നി സ്വീനിയെതിരെ റൂബി റോസ്; ‘Christy’ സിനിമ നശിപ്പിച്ചു, ക്രിസ്റ്റിക്ക് ഇതിലേറെ അർഹതയുണ്ടായിരുന്നുവെന്ന് വിമർശനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed