ബിജെപിയെയും കേന്ദ്രസർക്കാരിനെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയിൽ ജനാധിപത്യത്തിന്റെ ആത്മാവിനെ ബിജെപി കശാപ്പ് ചെയ്യുകയാണെന്നും തിരഞ്ഞെടുപ്പുകൾ ജനങ്ങളുടെ ശബ്ദമല്ല, അധികാരത്തിന്റെ കളിയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. പ്രവർത്തകർ കള്ളവോട്ട് ചെയ്യുകയും തിരഞ്ഞെടുപ്പ് പ്രക്രിയയെ തകർക്കുകയും ചെയ്യുന്നതിൽ ബിജെപി നേതൃത്വം മൗനം പാലിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അരൂര്‍-തുറവൂര്‍ ഉയരപ്പാതയിലെ ഗർഡർ തകർന്നു വീണു; പിക്കപ്പ് വാൻ ഡ്രൈവർക്ക് ദാരുണാന്ത്യം; മൃതദേഹം പുറത്തെടുത്തു രാജ്യത്തെ ജനങ്ങൾ യഥാർത്ഥ മാറ്റത്തിനായി ഒന്നിക്കേണ്ട സമയമാണിതെന്നും, ഭരണകൂടത്തിന്റെ ദുരുപയോഗം ജനങ്ങളുടെ … Continue reading ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നു; പ്രവർത്തകർ കള്ളവോട്ട് ചെയ്ത് കറങ്ങി നടക്കുന്നു; ബിജെപിക്കെതിരെ രാഹുൽ ഗാന്ധിയുടെ വിമർശനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed