‘മെസ്സി എന്നേക്കാൾ മികച്ച താരമാണോ? അതിനോട് ഞാൻ യോജിക്കുന്നില്ല’; ക്രിസ്റ്റ്യാനോ റൊണാൾഡോ

ലോകഫുട്ബോളിലെ എക്കാലത്തെയും മികച്ച താരമാരെന്ന ചർച്ചയിൽ വീണ്ടും പ്രതികരിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. “മെസ്സി എന്നേക്കാൾ മികച്ച താരമാണെന്ന അഭിപ്രായത്തോട് ഞാൻ യോജിക്കുന്നില്ല. എനിക്ക് എന്റേതായ കഴിവുകളിലും നേട്ടങ്ങളിലുമുള്ള ആത്മവിശ്വാസമുണ്ട്. എന്റെ പ്രകടനങ്ങളും സ്ഥിതിവിവരങ്ങളും തന്നെയാണ് അതിന് തെളിവ്,” എന്നാണ് റൊണാൾഡോ പറഞ്ഞത്. പിയേഴ്‌സ് മോർഗൻ നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് ഈ പ്രതികരണം. മെസ്സിയെയും റൊണാൾഡോയെയും കുറിച്ചുള്ള താരതമ്യം ഫുട്ബോൾ ലോകത്ത് പതിറ്റാണ്ടുകളായി തുടരുകയാണ്. ഇരുവരും നിരവധി റെക്കോർഡുകൾ സ്വന്തമാക്കിയതും ലോകകപ്പ്, യൂറോ, ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ വിവിധ … Continue reading ‘മെസ്സി എന്നേക്കാൾ മികച്ച താരമാണോ? അതിനോട് ഞാൻ യോജിക്കുന്നില്ല’; ക്രിസ്റ്റ്യാനോ റൊണാൾഡോ