കോൺജ്യൂറിംഗ് സാഗയിലെ ഏറ്റവും ഭീതിജനകമായ; 5 ഡീമണുകളും പ്രേതങ്ങളും

ഹൊറർ സിനിമകളിൽ ഭയത്തിന്റെ പര്യായമായി മാറിയ ദി കോൺജ്യൂറിംഗ് സാഗയിൽ നിരവധിപേർക്ക് മനസ്സിൽ കുടിയേറുന്ന നിരവധി ദുരാത്മാക്കളും പ്രേതങ്ങളും ഉണ്ടായി. അവയിൽ ഏറ്റവും ഭയപ്പെടുത്തുന്ന അഞ്ചെണ്ണമാണ് ആരാധകരും വിമർശകരും ചൂണ്ടിക്കാണിക്കുന്നത്. ബഹിരാകാശത്ത് വച്ച് ആക്രമണം; ഓക്‌സിജൻ വാങ്ങണം എന്ന് പറഞ്ഞ് 65കാരിയിൽ നിന്ന് കാമുകൻ ലക്ഷങ്ങൾ തട്ടിയെടുത്തു വാലക് (ദി നൺ) – വിശ്വാസത്തിന്റെ രൂപത്തെ തന്നെ തകർക്കുന്ന ഭീകര സാന്നിധ്യം. ആനബെൽ – ശാപിത പാവയായെങ്കിലും അതിന്റെ പിന്നാലെയുള്ള ദുരാത്മാവാണ് യഥാർത്ഥ ഭീഷണി. ബത്ത്ഷീബ – … Continue reading കോൺജ്യൂറിംഗ് സാഗയിലെ ഏറ്റവും ഭീതിജനകമായ; 5 ഡീമണുകളും പ്രേതങ്ങളും