രാജ്യതലസ്ഥാനത്ത് അതീവ ജാഗ്രത; കരകവിഞ്ഞൊഴുകി യമുന, വെള്ളപ്പൊക്ക ഭീതിയിൽ ജനങ്ങൾ

ഡൽഹിയിൽ തുടർച്ചയായ ശക്തമായ മഴയെ തുടർന്ന് യമുന നദി അപകടനില കവിച്ച് കരകവിഞ്ഞൊഴുകുകയാണ്. ഇതോടെ നഗരത്തിൽ വെള്ളപ്പൊക്ക ഭീഷണി ഉയർന്നിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങളെ ഒഴിപ്പിക്കാൻ അധികൃതർ നടപടികൾ ആരംഭിച്ചിരിക്കുകയാണ്. ഗതാഗതം തടസ്സപ്പെടുകയും, പാലങ്ങൾക്കും റോഡുകൾക്കും സമീപം വെള്ളം കയറിയതോടെ ജനജീവിതം സാരമായി ബാധിക്കപ്പെടുകയും ചെയ്തു. സ്പൈഡർ-നൊയർ’ ഫസ്റ്റ് ലുക്ക്; ലൈവ് ആക്ഷൻ സീരീസിൽ സ്പൈഡർ-വേഴ്സ് ഹീറോ ആയി നിക്കോളസ് കേജ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ, സർക്കാർ അതീവ … Continue reading രാജ്യതലസ്ഥാനത്ത് അതീവ ജാഗ്രത; കരകവിഞ്ഞൊഴുകി യമുന, വെള്ളപ്പൊക്ക ഭീതിയിൽ ജനങ്ങൾ