ലേഡി ഗാഗ ‘വെഡ്നസ്‌ഡേ’ രണ്ടാം സീസണിൽ; റോസലിൻ റോട്ട്വുഡ് വേഷത്തിൽ എത്തുന്നു
നെറ്റ്ഫ്ലിക്സ് സൂപ്പർഹിറ്റ് സീരിസായ Wednesdayയുടെ രണ്ടാം സീസണിൽ ലോകപ്രശസ്ത ഗായികയും നടിയുമായ ലേഡി ഗാഗയെ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഗാഗ റോസലിൻ റോട്ട്വുഡ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് – നെവർമോർ അക്കാദമിയിലെ ഒരു രഹസ്യമയ അധ്യാപികയായി Wednesday Addamsന്റെ വഴിയിലേക്ക് കടന്നുവരുന്ന കഥാപാത്രം. ഡ്വെയ്ന്‍ ജോണ്‍സന്റെ ‘ദ സ്‌മാഷിംഗ് മെഷീൻ’; വെനീസ് പ്രീമിയറിൽ 15 മിനിറ്റ് സ്റ്റാൻഡിംഗ് ഓവേഷൻ വെനീസ് ടുഡും 2025 ഇവന്റിലാണ് ഗാഗയുടെ കഥാപാത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടന്നത്. ആദ്യ ലുക്ക് പുറത്ത് വിട്ടപ്പോൾ വെള്ള നിറത്തിലുള്ള … Continue reading ലേഡി ഗാഗ ‘വെഡ്നസ്‌ഡേ’ രണ്ടാം സീസണിൽ; റോസലിൻ റോട്ട്വുഡ് വേഷത്തിൽ എത്തുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed