രണ്ടാം പകുതിയിൽ പണി പാളി; ഇന്ത്യയെ തകർത്ത് ഇറാൻ
ആരംഭത്തിൽ മികച്ച പ്രകടനവുമായി ഇറാനെ ചെറുത്ത ഇന്ത്യ, രണ്ടാം പകുതിയിൽ പൂർണ്ണമായും തളർന്നു. ആദ്യ പകുതിയിൽ ഗോൾ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും, അവയെ വിജയത്തിലേക്ക് മാറ്റാനാവാതെ പോയപ്പോൾ തിരിച്ചടിച്ചു ഇറാൻ. വേഗമേറിയ മുന്നേറ്റങ്ങളും കൃത്യമായ ഫിനിഷിംഗും കൊണ്ട് ഇറാൻ ഇന്ത്യയുടെ പ്രതിരോധം പലതവണ തകർത്തു. ഡ്വെയ്ന്‍ ജോണ്‍സന്റെ ‘ദ സ്‌മാഷിംഗ് മെഷീൻ’; വെനീസ് പ്രീമിയറിൽ 15 മിനിറ്റ് സ്റ്റാൻഡിംഗ് ഓവേഷൻ ഏകോപനക്കുറവും പാസ് തെറ്റുകളും ഇന്ത്യയെ പിന്നിലാക്കി. മത്സരത്തിന്റെ തുടക്കത്തിൽ ആവേശകരമായ പോരാട്ടമായി തോന്നിയ മത്സരം, പിന്നീട് ഏകപക്ഷീയമായിത്തീർന്നു. … Continue reading രണ്ടാം പകുതിയിൽ പണി പാളി; ഇന്ത്യയെ തകർത്ത് ഇറാൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed