ഡ്വെയ്ന്‍ ജോണ്‍സന്റെ ‘ദ സ്‌മാഷിംഗ് മെഷീൻ’; വെനീസ് പ്രീമിയറിൽ 15 മിനിറ്റ് സ്റ്റാൻഡിംഗ് ഓവേഷൻ
ഡ്വെയ്ന്‍ “ദ റോക്ക്” ജോണ്‍സന്റെ കരിയറിലെ ഏറ്റവും വലിയ പ്രകടനങ്ങളിൽ ഒന്നായി വിശേഷിപ്പിക്കപ്പെടുന്ന ‘ദ സ്‌മാഷിംഗ് മെഷീൻ’ വെനീസ് ഫിലിം ഫെസ്റ്റിവലിലെ വേൾഡ് പ്രീമിയറിൽ പ്രേക്ഷകഹൃദയം കീഴടക്കി. ബെനി സാഫ്ഡി സംവിധാനം ചെയ്ത ഈ സ്പോർട്സ് ഡ്രാമയ്ക്ക് പ്രദർശനം കഴിഞ്ഞ് 15 മിനിറ്റ് നീണ്ടുനിന്ന സ്റ്റാൻഡിംഗ് ഓവേഷൻ ലഭിച്ചു – ഇതുവരെ നടന്ന ഫെസ്റ്റിവലിലെ ഏറ്റവും ആവേശകരമായ സ്വീകരണങ്ങളിൽ ഒന്നായി അത് വിലയിരുത്തപ്പെടുന്നു. പ്രശസ്ത എംഎംഎ യോദ്ധാവായ മാർക്ക് കർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജോൺസൺ, തന്റെ … Continue reading ഡ്വെയ്ന്‍ ജോണ്‍സന്റെ ‘ദ സ്‌മാഷിംഗ് മെഷീൻ’; വെനീസ് പ്രീമിയറിൽ 15 മിനിറ്റ് സ്റ്റാൻഡിംഗ് ഓവേഷൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed