K-Pop Demon Hunters 2 നടക്കുമോ?; നെറ്റ്ഫ്‌ലിക്‌സ്–സോണി കരാര്‍ പ്രശ്നം പരിഹരിച്ചാല്‍ മാത്രമേ സാധ്യത

നെറ്റ്ഫ്‌ലിക്‌സിന്റെ ഏറ്റവും വലിയ ഹിറ്റായ K-Pop Demon Hunters-ന് രണ്ടാം ഭാഗം ഉടന്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. എന്നാല്‍ ചിത്രത്തിന്റെ തുടർച്ചയെക്കുറിച്ചുള്ള തീരുമാനം ഒരു വലിയ കരാര്‍ പ്രശ്നത്തിന്റെ പരിഹാരത്തില്‍ ആശ്രിതമാണെന്നാണ് റിപ്പോര്‍ട്ട്.2021-ല്‍ നെറ്റ്ഫ്‌ലിക്‌സ് (ഡിസ്‌ട്രിബ്യൂട്ടര്‍) – സോണി പിക്ചേഴ്സ് അനിമേഷന്‍ (പ്രൊഡ്യൂസര്‍) തമ്മിലുണ്ടായിരുന്ന കരാര്‍ പ്രകാരം 100 മില്യണ്‍ ഡോളറിന്റെ നിര്‍മ്മാണച്ചെലവും 25 മില്യണ്‍ ഡോളറിന്റെ അഡ്വാന്‍സും നെറ്റ്ഫ്‌ലിക്‌സ് വഹിച്ചിരുന്നു. ‘ആ പോർഷെ എനിക്ക് വേണം’; ബ്രോഡിനെ ആറു സിക്‌സറുകൾക്ക് പറത്തിയശേഷം യുവി പറഞ്ഞുവെന്ന് ലളിത് … Continue reading K-Pop Demon Hunters 2 നടക്കുമോ?; നെറ്റ്ഫ്‌ലിക്‌സ്–സോണി കരാര്‍ പ്രശ്നം പരിഹരിച്ചാല്‍ മാത്രമേ സാധ്യത