പുതിയ മിനി ആൽബവും ലോകപര്യടനവുമായി തിരിച്ചെത്തും BLACKPINK; പങ്കാളിത്തം ഉറപ്പാക്കി ലിസ
BLACKPINKവീണ്ടും ഗ്രൂപ്പ് ആക്ടിവിറ്റികളുമായി എത്തുന്നതായി ലിസ സ്ഥിരീകരിച്ചു. പുതുപുത്തൻ മിനി ആൽബവും വമ്പൻ ലോകപര്യടനവും ഉൾപ്പെടുന്ന തിരിച്ചുവരവിന്റെ ഭാഗമായി സംഘം ഇപ്പോൾ സ്റ്റുഡിയോയിൽ റെക്കോർഡിംഗിൽ തിരക്കിലാണ്. ഈ വർഷാവസാനത്തോടെയാണ് ആൽബം പുറത്തിറങ്ങുമെന്ന് പ്രതീക്ഷ. ചെരിപ്പിട്ട് കടയില്‍ പോയി തിരിച്ചെത്തിയ ശേഷം വിശ്രമിച്ചയാള്‍ ഉണര്‍ന്നില്ല; ചെരിപ്പിന് സമീപം പാമ്പ് “ഡെഡ്ലൈൻ വേൾഡ് ടൂർ” ഏഷ്യ, ഉത്തര അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലായി നടക്കും. രണ്ട് വർഷത്തിന് ശേഷം ഗ്രൂപ്പ് മുഴുവൻ അംഗങ്ങളുമൊത്ത് ലോകവേദിയിലെത്തുന്ന അവസരമായതിനാൽ ആരാധകരിൽ ആവേശം ഉയർന്നിരിക്കുകയാണ്. പുതിയ … Continue reading പുതിയ മിനി ആൽബവും ലോകപര്യടനവുമായി തിരിച്ചെത്തും BLACKPINK; പങ്കാളിത്തം ഉറപ്പാക്കി ലിസ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed