മെസ്സിയുമൊത്ത് എച്ചെവേരി, മസ്താന്റുവോണോ ഉള്‍പ്പെടെ; ലോകകപ്പ് യോഗ്യതയ്ക്കുള്ള അര്‍ജന്റീന ടീം പ്രഖ്യാപിച്ചു

2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കായി അര്‍ജന്റീന പ്രഖ്യാപിച്ച ടീമില്‍ കരിയറിന്റെ അന്തിമഘട്ടത്തിലേക്ക് കടക്കുന്ന ലയണൽ മെസ്സിയ്ക്ക് ഒപ്പമാകും ഭാവിയിലേക്കുള്ള തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന പുതുമുഖ താരങ്ങളും അണിനിരക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റിയിലെ ക്ലാദിയോ എച്ചെവേരി, റിയല്‍ മാഡ്രിഡിന്റെ ഫ്രാങ്കോ മസ്താന്റുവോണോ തുടങ്ങിയ യുവതാരങ്ങള്‍ക്കൊപ്പം സ്ഥിരം സാന്നിധ്യമായ ഡെ പോള്‍, ലൗതാരോ മാര്‍ട്ടിനസ്, ആല്‍വാരസ് തുടങ്ങിയവരും ടീമിലുണ്ട്. ഇന്നും കനത്ത മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു അര്‍ജന്റീനയുടെ കോച്ച് ലിയോനല്‍ സ്കാലോണി, താര നിരയില്‍ പുതിയതാരങ്ങള്‍ക്ക് അവസരമൊരുക്കിയാണ് … Continue reading മെസ്സിയുമൊത്ത് എച്ചെവേരി, മസ്താന്റുവോണോ ഉള്‍പ്പെടെ; ലോകകപ്പ് യോഗ്യതയ്ക്കുള്ള അര്‍ജന്റീന ടീം പ്രഖ്യാപിച്ചു