കോഴിക്കോട്ട്; പന്തീരങ്കാവിൽ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു
കോഴിക്കോട് ജില്ലയിലെ പന്തീരങ്കാവിൽ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരത്തിന് (Primary Amoebic Meningoencephalitis – PAM) സ്ഥിരീകരണം ലഭിച്ചു. പ്രദേശത്തെ ഒരു സ്വദേശിനിക്കാണ് രോഗബാധ കണ്ടെത്തിയത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തന്നെ 9 വയസ്സുകാരി രോഗം ബാധിച്ച് മരിച്ചിരുന്നു. കൂടാതെ മൂന്ന് മാസം പ്രായമുള്ള ശിശു ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.ജലത്തിലൂടെ പടരുന്ന അപൂർവമായ രോഗമാണിത്. സാധാരണയായി കുളം, നദി, പൊതുജലാശയങ്ങൾ എന്നിവയിൽ നിന്നുള്ള അണുബാധയാണ് അപകടകാരണമാകുന്നത്. രോഗം വളരെ വേഗത്തിൽ തലച്ചോറിനെ ബാധിക്കുകയും വൈകിയാൽ ജീവന് ഭീഷണിയാകുകയും … Continue reading കോഴിക്കോട്ട്; പന്തീരങ്കാവിൽ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed