ഡെയർഡെവിള്‍ ബോൺ അഗെയിൻ; സീസൺ 3, 4 നടക്കാൻ സാധ്യത എന്നാൽ ഒരു നിബന്ധനയോടെ

മാർവൽ സ്റ്റുഡിയോസിന്റെ ഏറെ പ്രതീക്ഷകൾ നിറച്ച സീരീസ് ഡെയർഡെവിള്‍: ബോൺ അഗെയിൻയെ കുറിച്ച് പുതിയ റിപ്പോർട്ട് പുറത്തുവന്നു. ചാർലി കോക്സിനെ വീണ്ടും ഡെയർഡെവിള്‍ ആയി എത്തിക്കുന്ന ഈ സീരീസിന് സീസൺ 3, 4 വരാനുള്ള സാധ്യതയുണ്ടെന്നാണ് വിവരം. എന്നാൽ, അതിന് ഒരു പ്രധാന നിബന്ധന പാലിക്കപ്പെടണം. റിപ്പോർട്ടുകൾ പ്രകാരം, ആദ്യം വരുന്ന രണ്ട് സീസണുകളുടെ പ്രകടനമാണ് എല്ലാത്തിനും അടിസ്ഥാനം. പ്രേക്ഷകരുടെ പ്രതികരണവും, ഡിസ്നി+ ഹോട്ട്‌സ്റ്റാർ പോലെയുള്ള സ്റ്റ്രീമിംഗ് പ്ലാറ്റ്ഫോമുകളിൽ ഷോ നേടുന്ന വിജയം തന്നെയാണ് മാർവൽ അടുത്ത … Continue reading ഡെയർഡെവിള്‍ ബോൺ അഗെയിൻ; സീസൺ 3, 4 നടക്കാൻ സാധ്യത എന്നാൽ ഒരു നിബന്ധനയോടെ