അവഞ്ചേഴ്‌സ് ഡൂംസ്‌ഡേ; രണ്ടാം കാസ്റ്റ് പ്രഖ്യാപനം ഓഗസ്റ്റ് 27-ന് വരുമോ

മാർവലിന്റെ വമ്പൻ ചിത്രം അവഞ്ചേഴ്‌സ് : ഡൂംസ്‌ഡേയെക്കുറിച്ച് വീണ്ടും ആരാധകരിൽ ആവേശം ഉയർന്നിരിക്കുകയാണ്. ഓഗസ്റ്റ് 27-ന് രണ്ടാം ഘട്ട കാസ്റ്റ് പ്രഖ്യാപനം വരുമോ? എന്നതാണ് ഇപ്പോൾ ആരാധകരുടെ വലിയ ചർച്ചാ വിഷയം. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുവെങ്കിലും, ഇതുവരെ മാർവൽ സ്റ്റുഡിയോസിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. മാർച്ചിൽ നടന്ന വൻ ലൈവ് ഇവന്റിൽ തന്നെ 27 താരങ്ങളെ ഉൾക്കൊള്ളുന്ന ആദ്യ ഘട്ട കാസ്റ്റ് പ്രഖ്യാപിച്ചിരുന്നു. ഇതിൽ ക്രിസ് ഹെംസ്വർത്ത്, റോബർട്ട് ഡൗണി ജൂനിയർ (ഡോക്ടർ ഡൂം), … Continue reading അവഞ്ചേഴ്‌സ് ഡൂംസ്‌ഡേ; രണ്ടാം കാസ്റ്റ് പ്രഖ്യാപനം ഓഗസ്റ്റ് 27-ന് വരുമോ