“അവനെ ഞാൻ അന്നേ അളന്നതാ”! ജോ റൂട്ടിനെ കുറിച്ച് സച്ചിൻ ടെണ്ടുൽക്കർ

ഇംഗ്ലീഷ് ക്രിക്കറ്റിന്റെ പ്രമുഖ താരമായ ജോ റൂട്ട്യെക്കുറിച്ച് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ തുറന്ന് പറഞ്ഞു. കരിയറിന്റെ തുടക്കത്തിലേ തന്നെ റൂട്ടിന്റെ കഴിവ് തിരിച്ചറിഞ്ഞിരുന്നുവെന്നും, അദ്ദേഹം ഇംഗ്ലണ്ടിന്റെ വലിയൊരു സ്ഥിരതയായ താരം ആകുമെന്ന് മനസ്സിലാക്കിയിരുന്നുവെന്നും സച്ചിൻ വെളിപ്പെടുത്തി. ‘അവഞ്ചേഴ്സ്: ഡൂംസ്‌ഡേ’ക്കായി MCUയിലേക്ക് തിരിച്ചു വരില്ല; “ഞാൻ സന്തോഷത്തോടെ വിരമിച്ചു” – ക്രിസ് എവൻസ് “അവനെ ഞാൻ അന്നേ അളന്നതാണ്. കളിയുടെ സമീപനവും ബാറ്റിംഗ് ടെക്നിക്കും കണ്ടപ്പോൾ തന്നെ ഭാവിയിൽ ലോകക്രിക്കറ്റിൽ വലിയൊരു സ്ഥാനം നേടും എന്ന് തോന്നിയിരുന്നു,” … Continue reading “അവനെ ഞാൻ അന്നേ അളന്നതാ”! ജോ റൂട്ടിനെ കുറിച്ച് സച്ചിൻ ടെണ്ടുൽക്കർ