‘ഡീമൺ സ്ലെയർ: ഇൻഫിനിറ്റി കാസിൽ’ കൊറിയൻ ബോക്‌സ് ഓഫീസിൽ വൻ വിജയം
ജപ്പാനീസ് ആനിമേഷൻ ഫ്രാഞ്ചൈസായ ഡീമൺ സ്ലെയർയുടെ ഏറ്റവും പുതിയ ഭാഗമായ ‘ഇൻഫിനിറ്റി കാസിൽ’ കൊറിയൻ ബോക്‌സ് ഓഫീസിൽ വൻ വിജയം നേടി. റിലീസിന് പിന്നാലെ തന്നെ പ്രേക്ഷകരുടെ വലിയ വരവേൽപ്പ് ലഭിച്ച ഈ സിനിമ, തുടക്ക വാരാന്ത്യത്തിൽ തന്നെ റെക്കോർഡ് കളക്ഷൻ സ്വന്തമാക്കി. കൊറിയയിലെ ആരാധകർക്ക് ഇടയിൽ ആനിമേയ്ക്കുള്ള വലിയ ജനപ്രീതി വീണ്ടും തെളിയിച്ചിരിക്കുകയാണ്. അവഞ്ചേഴ്സ്: ഡൂംസ്‌ഡേ’; സെറ്റിൽ റോബർട്ട് ഡൗണി ജൂനിയർ–റയാൻ റെയ്നോൾഡ്സ് സംഘർഷം? വിശ്വൽ എഫക്ട്, ആക്ഷൻ സീക്വൻസുകൾ, വികാരാധിഷ്ഠിതമായ കഥ തുടങ്ങിയവയാണ് പ്രേക്ഷകരെ … Continue reading ‘ഡീമൺ സ്ലെയർ: ഇൻഫിനിറ്റി കാസിൽ’ കൊറിയൻ ബോക്‌സ് ഓഫീസിൽ വൻ വിജയം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed