‘ഗ്രേറ്റ് ജീൻസ്’; പരസ്യവുമായി വോക്ക് വിവാദത്തിൽ സിഡ്‌നി സ്വിനി

ഹോളിവുഡ് താരം സിഡ്‌നി സ്വിനിയെ അമേരിക്കൻ ഈഗിൾ പുറത്തിറക്കിയ “ഗ്രേറ്റ് ജീൻസ്‌ ” പരസ്യം വൻ വിവാദത്തിലാക്കി. “Sydney Sweeney has great jeans” എന്ന ടാഗ്‌ലൈൻ ഉൾപ്പെടുത്തിയ പരസ്യം ആദ്യം തമാശയായി തോന്നിച്ചെങ്കിലും, ഉടൻ തന്നെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം ഉയർന്നു. വെള്ള നിറം, നീല കണ്ണുകൾ, സ്വർണ്ണനിറമുള്ള മുടി എന്നീ സവിശേഷതകളെ മുൻനിർത്തി ‘ജീനുകൾ’ മഹത്വവൽക്കരിക്കുന്ന രീതിയിലുള്ള സന്ദേശമാണിതെന്ന് ആരോപണം ഉയർന്നു. ‘വോക്ക്’ വിമർശകർ ഇത് യൂജെനിക്സ് ആശയങ്ങളുമായി ബന്ധിപ്പിക്കുകയും, വെള്ളവർഗ്ഗ മേൽക്കോയ്മ … Continue reading ‘ഗ്രേറ്റ് ജീൻസ്’; പരസ്യവുമായി വോക്ക് വിവാദത്തിൽ സിഡ്‌നി സ്വിനി