273 യാത്രക്കാരുമായി പറന്നുയർന്ന ബോയിങ് 757-ൽ തീപിടിത്തം; പൈലറ്റിന്റെ സമയോചിത ഇടപെടൽ രക്ഷയായി

ഗ്രീസിലെ കോരുഫുവിൽ നിന്ന് ജർമ്മനിയിലെ ഡസ്സൽഡോർഫിലേക്ക് പുറപ്പെട്ട കോണ്ടോർ എയർലൈൻസിന്റെ ബോയിങ് 757-300 വിമാനത്തിൽ (ഫ്ലൈറ്റ് DE 3665) തീപിടിത്തം ഉണ്ടായതായി റിപ്പോർട്ടുകൾ. 2025 ആഗസ്റ്റ് 16-ന് നടന്ന ഈ സംഭവം വിമാനത്തിൽ ഉണ്ടായിരുന്ന 273 യാത്രക്കാരും 8 ക്രൂ അംഗങ്ങളും ഉൾപ്പെടെ 281 പേരെയും ഭീതിയിലാഴ്ത്തി. പറന്നുയർന്നതിന് തൊട്ടുപിന്നാലെ വലത് എഞ്ചിനിൽ നിന്ന് പുക ഉയർന്നതും തീപടർന്നതും യാത്രക്കാർ ഭീതിയോടെ കണ്ടതായി വിവരങ്ങൾ പറയുന്നു. എഞ്ചിനിൽ ഉണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക … Continue reading 273 യാത്രക്കാരുമായി പറന്നുയർന്ന ബോയിങ് 757-ൽ തീപിടിത്തം; പൈലറ്റിന്റെ സമയോചിത ഇടപെടൽ രക്ഷയായി