സച്ചിൻ ടെൻഡുൽക്കറുടെ മകൻ അർജുൻ ടെൻഡുൽക്കർ വിവാഹിതനാകുന്നു; വധു പ്രമുഖ വ്യവസായിയുടെ ചെറുമകൾ
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ മകൻ അർജുൻ ടെൻഡുൽക്കർ വിവാഹിതനാകുന്നു. മുംബൈയിലെ പ്രമുഖ വ്യവസായിയായ രവി ഘായിയുടെ ചെറുമകൾ സാനിയ ചന്ദോക്കാണ് വധു. അർജുൻ 25 വയസ്സുള്ള യുവ ക്രിക്കറ്റ് താരം, ഗോവയിൽ നിന്ന് ഡൊമസ്റ്റിക് ക്രിക്കറ്റിൽ ഇടംപിടിച്ചുള്ള ഒരു ബൗളറാണ്. സാനിയ ചന്ദോക്ക് മുംബൈയിലെ പ്രീമിയം പേറ്റ് ഗൃമിംഗ് ബ്രാൻഡ് ‘Mr. Paws Pet Spa & Store’യുടെ ഡയറക്ടറാണ്. ഈ വിവാഹ നിശ്ചയം കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത സ്വകാര്യ ചടങ്ങിൽ നടന്നു. mcRelated Posts:കൊല്ലം ജില്ലയിൽ … Continue reading സച്ചിൻ ടെൻഡുൽക്കറുടെ മകൻ അർജുൻ ടെൻഡുൽക്കർ വിവാഹിതനാകുന്നു; വധു പ്രമുഖ വ്യവസായിയുടെ ചെറുമകൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed