കുൽഗാമിൽ ഏറ്റുമുട്ടൽ; രണ്ട് സൈനികർ വീരമൃത്യു, ഒൻപതാം ദിവസവും തിരച്ചിൽ തുടരുന്നു

ജമ്മു-കശ്മീരിലെ കുൽഗാമിൽ നടന്ന ഭീകരവിരുദ്ധ നടപടിയിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചു. ഒൻപതാം ദിവസത്തിലേക്ക് നീളുന്ന തിരച്ചിലിനിടെ സുരക്ഷാ സേനയും ഒളിവിൽ കഴിഞ്ഞ ഭീകരരും തമ്മിൽ വെടിവെപ്പ് നടന്നു. കഴിഞ്ഞ ദിവസങ്ങളിൽ പല തവണ ഏറ്റുമുട്ടൽ നടന്നെങ്കിലും ചില ഭീകരർ രക്ഷപ്പെടാൻ കഴിഞ്ഞിരുന്നു. ‘കരാർ ലംഘനം കേരള സർക്കാരിൽ നിന്ന്’; അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രദേശത്ത് സുരക്ഷാ സേനയുടെ കർശന നിരീക്ഷണം തുടരുകയാണ്. വീടുകൾ, കാടുകൾ, മലഞ്ചരിവുകൾ തുടങ്ങി ഭീകരർ ഒളിച്ചിരിക്കുന്നിടങ്ങൾ മുഴുവൻ പരിശോധനയ്ക്ക് വിധേയമാക്കുന്നു. ദേശീയ … Continue reading കുൽഗാമിൽ ഏറ്റുമുട്ടൽ; രണ്ട് സൈനികർ വീരമൃത്യു, ഒൻപതാം ദിവസവും തിരച്ചിൽ തുടരുന്നു