ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയം; വ്യോമസേനയുടെ വൻ രക്ഷാപ്രവർത്തനം
ഉത്തരാഖണ്ഡിലെ ധരാലിയിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ നിരവധി പേർ കുടുങ്ങിയ സാഹചര്യത്തിൽ ഇന്ത്യൻ വ്യോമസേന വൻ രക്ഷാപ്രവർത്തനം നടത്തി. ദുരന്തം നടന്ന പ്രദേശങ്ങളിലെത്താൻ സൈന്യം പ്രത്യേക വിമാനങ്ങളും ഹെലികോപ്റ്ററുകളും വിന്യസിച്ചു. C-130J Super Hercules, An-32 പോലുള്ള ട്രാൻസ്‌പോർട്ട് വിമാനങ്ങളും Mi-17 V5 ഹെലികോപ്റ്ററുകളും ഉപയോഗിച്ച് കുടുങ്ങിയവരെ സുരക്ഷിത മേഖലകളിലേക്ക് മാറ്റി. അപകട മേഖലകളിലെത്താൻ ബുദ്ധിമുട്ടുള്ള മലഞ്ചെരിവുകളും മോശം കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായിരുന്നു. രാഹുലിന്റെ ചോദ്യങ്ങൾ ഗൗരവമേറിയത്; തെരഞ്ഞെടുപ്പ് കമ്മീഷൻ എങ്കിലും, കൃത്യമായ ഏകോപനവും വേഗത്തിലുള്ള പ്രതികരണവും … Continue reading ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയം; വ്യോമസേനയുടെ വൻ രക്ഷാപ്രവർത്തനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed