സ്മാർട്ട് ഫോൺ വാങ്ങാൻ മുത്തച്ഛൻ പണം നൽകിയില്ല; മുത്തച്ഛനെ കൊലപ്പെടുത്തിയ കൊച്ചുമകൻ അറസ്റ്റിൽ

ഉത്തർ പ്രദേശ് സ്മാർട്ട് ഫോൺ വാങ്ങാൻ ആവശ്യപ്പെട്ടപ്പോൾ പണം നൽകിയില്ല തുടർന്ന് മുത്തച്ഛനെ കൊലപ്പെടുത്തിയ കൊച്ചുമകനെ പോലീസ് അറസ്റ്റ് ചെയ്തു.19 വയസ്സുള്ള യുവാവാണ് 70 വയസ്സുകാരനായ മുത്തച്ഛനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാപിതാക്കൾ വിദേശത്ത് ജോലി ചെയുന്നതിനാൽ കുട്ടിയെ മുത്തച്ഛന്റെ നോകുകയിരുന്നു . ഇപ്പോൾ കുറ്റവാളിക്കെതിരെ കൊലക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. mcRelated Posts:മാതാപിതാക്കൾ ചികിത്സ നൽകിയില്ല; മഞ്ഞപ്പിത്തം…ബൈക്കിടിച്ചു കൊല്ലാൻ ശ്രമിച്ച കേസ് ; പ്രതിയെ…സ്മാർട്ട് റോഡ് ഉദ്ഘാടനം മന്ത്രിമാരുടെ അഭിപ്രായ…അമ്മയ്ക്ക് … Continue reading സ്മാർട്ട് ഫോൺ വാങ്ങാൻ മുത്തച്ഛൻ പണം നൽകിയില്ല; മുത്തച്ഛനെ കൊലപ്പെടുത്തിയ കൊച്ചുമകൻ അറസ്റ്റിൽ