ജനജീവിതം പ്രതിസന്ധിയിലാക്കി കൊടുംമഴ; കൊച്ചിയിൽ പലയിടങ്ങളിലും വെള്ളക്കെട്ട്, റെഡ് അലർട്ട്

കേരളത്തിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജനജീവിതം ഏറെ പ്രതിസന്ധിയിലായിരിക്കുകയാണ്. ഏറ്റവും കൂടുതൽ ബാധിച്ചത് എറണാകുളം ജില്ലയിലായാണ്,കൊച്ചിയിൽ നിരവധി താഴ്‌ഭാഗങ്ങളിലാണ് വെള്ളം കയറിയത്. റോഡുകൾക്ക് മുകളിൽ വെള്ളം കയറിയതോടെ വാഹനയാത്രയും വൈകി. കാലാവസ്ഥാ വകുപ്പ് എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതിശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാലാണ് മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകളും നിലനില്ക്കുന്നു. കൊച്ചിയിലെ പല പ്രദേശങ്ങളിലും വീടുകളിൽ വെള്ളം കയറി ആളുകൾ ദുരിതത്തിലായി. വിവിധ രക്ഷാപ്രവർത്തന സംഘങ്ങൾ പ്രദേശങ്ങളിൽ … Continue reading ജനജീവിതം പ്രതിസന്ധിയിലാക്കി കൊടുംമഴ; കൊച്ചിയിൽ പലയിടങ്ങളിലും വെള്ളക്കെട്ട്, റെഡ് അലർട്ട്