തെരുവുനായ ശല്യം രൂക്ഷം; നിയമം ഭേദഗതി ചെയ്ത് മനുഷ്യജീവിതം രക്ഷിക്കണമെന്ന് ആവശ്യങ്ങൾ ശക്തം
തെരുവുനായ്ക്കളുടെ അക്രമത്തിൽ നിന്നും മനുഷ്യ സമൂഹത്തെ രക്ഷിക്കണമെന്ന് ആവശ്യത്തിന് ആക്കം കൂട്ടുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി കേരളത്തിൽ ഉടനീളം തെരുവുനായ് ശല്യത്തിൽ പേയ്പിടിച്ചവരും പരിക്കേറ്റ വരും മരണപ്പെട്ടവരും നിരവധിയാണ്. മനുഷ്യന് വെളിയിൽ ഇറങ്ങി നടക്കാൻ വയ്യാത്ത അവസ്ഥയിൽ എത്തിയിരിക്കുകയാണ് തഴവാ പഞ്ചായത്ത് ഉൾപ്പെടെയുള്ള സമീപ പഞ്ചായത്തുകളും. കുതിരപ്പന്തി, മുല്ലശ്ശേരിമുക്ക്, എ.വി.എച്ച്.എസ്.അമ്പലമുക്ക്, കൊച്ചുകുറ്റിപ്പുറം, കുറ്റിപ്പുറം, അഴയകാവ്ഭാഗം, മണപ്പള്ളി, കാളിയൻ ചന്ത, ചിറക്കൽ ക്ഷേത്ര സമീപം, എന്ന് വേണ്ട എവിടെ തിരിഞ്ഞാലും നായ് ശല്യം കൊണ്ട് ഇറങ്ങി നടക്കാൻ പറ്റാത്ത … Continue reading തെരുവുനായ ശല്യം രൂക്ഷം; നിയമം ഭേദഗതി ചെയ്ത് മനുഷ്യജീവിതം രക്ഷിക്കണമെന്ന് ആവശ്യങ്ങൾ ശക്തം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed