ബജ്റംഗ്ദൾ നേതാവ് യുവതിയെയും,സുഹൃത്തെയും മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചുവെന്നും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പോലീസിൽ പരാതി നൽകി. തങ്ങൾ മുസ്ലിം സുഹൃത്തുക്കളുമായി ഇടപഴകിയതിനാണ് ആക്രമണമെന്നും മതപരിവർത്തനം നടന്നിട്ടില്ലെന്നും യുവതി വ്യക്തമാക്കി. ഒഡീഷയിൽ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; എബിവിപി നേതാവും മറ്റൊരാളും അറസ്റ്റിൽ യുവതി നൽകിയ പരാതിയെ തുടർന്ന് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പ്രദേശത്ത് പ്രതിഷേധം രൂക്ഷമായി. അതേസമയം, ആരോപണങ്ങൾക്ക് ബജ്റംഗ്ദൾ നേതാവ് മറുപടി നൽകിയിട്ടില്ല.മതമൗലികവാദം വളരുന്നതിൽ സാമൂഹികപ്രസ്ഥാനങ്ങൾ ആശങ്ക പ്രകടിപ്പിക്കുന്നു. സംഭവം സാമൂഹിക മാധ്യമങ്ങളിലും … Continue reading ബജ്റംഗ്ദൾ നേതാവ് മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചു; ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി, മതപരിവർത്തനം നടന്നിട്ടില്ലെന്ന് പെൺകുട്ടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed