തൂങ്ങി മരിച്ച നിലയിൽ യുവതി; കണ്ണൂരിലെ വീടിന്റെ ജനൽ കമ്പിയിൽ മൃതദേഹം കണ്ടെത്തി

കണ്ണൂർ വെടിയപ്പൻചാൽ കൊയിലേരിയൻ വീട്ടിൽ കെ. സുരഭി (28) വീടിന്റെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് ഏകദേശം ഒരു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കുടുംബാംഗങ്ങൾ ചേർന്ന് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ദുരൂഹതയുണ്ടെന്നുറച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ദുബായിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം; 3,820 പേർ സുരക്ഷിതമായി ഒഴിപ്പിച്ചു സുരഭിക്ക് വ്യക്തിപരമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നുമാണ് ബന്ധുക്കളും അയൽവാസികളും വ്യക്തമാക്കുന്നത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ … Continue reading തൂങ്ങി മരിച്ച നിലയിൽ യുവതി; കണ്ണൂരിലെ വീടിന്റെ ജനൽ കമ്പിയിൽ മൃതദേഹം കണ്ടെത്തി