തൊഴിലാളികളുടെ കഴുത്തിൽ കത്തി വെച്ച് കവർച്ച; അഞ്ചംഗ സംഘത്തിൽ രണ്ടുപേർ അറസ്റ്റിൽ, കൊട്ടിയം പോലീസ് അന്വേഷണം ഊർജിതം

ജൂൺ 28ന് രാത്രി 9. 30 ഓടുകൂടി കൊട്ടിയം പീടിക മുക്കിൽറഷീദിന്റെ ഉടമസ്ഥതയിൽ ഉള്ള അഞ്ച് ഇതര സംസ്ഥാന തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ മാടൻനട സ്വദേശിഓട്ടോ ഡ്രൈവറായ ഷൈനിന്റെ നേതൃത്വത്തിലുള്ള 5അഗ സംഘം എത്തി കതകിനു മുട്ടുകയും തൊഴിലാളികളിൽ ഒരാൾ വന്ന് കതക് തുറക്കുകയും ചെയ്തു. തുടർന്ന് ഇവർ അഞ്ചുപേരും അകത്തു കയറി ഇതര സംസ്ഥാന തൊഴിലാളികളുടെ കഴുത്തിൽ കത്തി വെച്ച് പണവും മൊബൈൽഫോണും തരാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഇവർ പണവും മൊബൈലും കൈക്കലാക്കി കടന്നു … Continue reading തൊഴിലാളികളുടെ കഴുത്തിൽ കത്തി വെച്ച് കവർച്ച; അഞ്ചംഗ സംഘത്തിൽ രണ്ടുപേർ അറസ്റ്റിൽ, കൊട്ടിയം പോലീസ് അന്വേഷണം ഊർജിതം