ദുബായിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം; 3,820 പേർ സുരക്ഷിതമായി ഒഴിപ്പിച്ചു

ദുബായ് മാരീനയിലെ 67 നില കെട്ടിടമായ Marina Pinnacle (Tiger Tower) എന്ന റെസിഡൻഷ്യൽ ടവറിൽ ഉണ്ടായ തീപിടിത്തം വൻ ദുരന്തം ഒഴിവാക്കി തീർന്ന സംഭവം വലിയ ആശങ്കയ്ക്കിടയാക്കി.വെള്ളിയാഴ്ച രാത്രി 9.30 ഓടെയാണ് തീപിടിത്തം ആരംഭിച്ചത്. തീപിടിത്തം വ്യാപിച്ചതോടെ ഉടൻ തന്നെ അടിയന്തര രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ച ദുബായ് സിവിൽ ഡിഫൻസ് വിഭാഗം ഫയർഫോഴ്‌സും പോലീസും മെഡിക്കൽ സംഘങ്ങളും സ്ഥലത്തെത്തി. 3,820 താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ അധികൃതർക്ക് സാധിച്ചു. ആറു മണിക്കൂറിനുള്ളിൽ തീ നിയന്ത്രണത്തിലാക്കിയെങ്കിലും കെട്ടിടത്തിലെ ചില അപ്പാർട്ട്മെന്റുകൾക്ക് … Continue reading ദുബായിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം; 3,820 പേർ സുരക്ഷിതമായി ഒഴിപ്പിച്ചു