ഉറങ്ങിക്കിടക്കുന്നതിനിടെ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം; പുഴയിൽനിന്നു കണ്ടെത്തി
പാലക്കാട്: വീടിനകത്ത് ഉറങ്ങിക്കിടക്കുന്നതിനിടെ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം സമീപത്തെ പുഴയിൽ കണ്ടെത്തി. പൊറ്റശ്ശേരി സ്വദേശിയായ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥി ആദിഷ് കൃഷ്ണയാണ് മരിച്ചത്. കുട്ടിയെ കാണാതായതിനെ തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് പുഴയിൽ മൃതദേഹം കണ്ടെത്തിയത്. മരണകാരണം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യയോ അപകടമോ എന്നതിൽ സ്ഥിരീകരണമില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ടിന് ശേഷമേ വിശദതകളറിയാനാകൂ. mcRelated Posts:കൊല്ലം ജില്ലയിൽ ഇന്ന് 47 പേർക്ക് കോവിഡ്; സമ്പർക്കം 20മണ്ണാർക്കാട് അധ്യാപകന്‍ ഫ്ലാറ്റിൽ മരിച്ച … Continue reading ഉറങ്ങിക്കിടക്കുന്നതിനിടെ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം; പുഴയിൽനിന്നു കണ്ടെത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed