ഫോൺചാറ്റിൽ യാത്രക്കാരെ അവഗണിച്ച് റെയിൽവേ ക്ലർക്ക് ; നടപടി സ്വീകരിച്ച് അധികൃതർ

ബെംഗളൂരു റെയിൽവേ ടിക്കറ്റ് കൗണ്ടറിന് മുന്നിൽ വലിയ ക്യൂ നിലനിൽക്കുമ്പോഴും യാത്രക്കാരെ അവഗണിച്ച് ഫോൺചാറ്റിൽയായിരുന്ന റെയിൽവേ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തു. ഉദ്യോഗസ്ഥന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെതുടർന്നാണ് നടപടി. ആന്ധ്രാപ്രദേശിലെ രാജമഹേന്ദ്രവരം റെയിൽവേ സ്റ്റേഷനിലാണ് സംഭവം. സസ്‌പെൻഡ് ചെയ്തതായി റെയിൽവേ അധികൃതർ അറിയിച്ചു. ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തിൽ അസന്തോഷം പ്രകടിപ്പിച്ച യാത്രക്കാർ ശക്തമായി പ്രതിഷേധിച്ചിരുന്നു. mcRelated Posts:കൊല്ലം–ചെങ്കോട്ട പാതയിൽ ട്രെയിനുകളുടെ വേഗതയും…കേരളത്തിലെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ഇനി…വിമാനത്താവള മാതൃകയിൽ കൊല്ലം റെയിൽവേ സ്റ്റേഷൻ;…പരീക്ഷയ്ക്ക് മനഃപൂർവം മാർക്ക് കുറച്ചുവെന്ന് ആരോപണം;…കൈക്കൂലി കേസ്; ഇഡി … Continue reading ഫോൺചാറ്റിൽ യാത്രക്കാരെ അവഗണിച്ച് റെയിൽവേ ക്ലർക്ക് ; നടപടി സ്വീകരിച്ച് അധികൃതർ