ഫോൺചാറ്റിൽ യാത്രക്കാരെ അവഗണിച്ച് റെയിൽവേ ക്ലർക്ക് ; നടപടി സ്വീകരിച്ച് അധികൃതർ
ബെംഗളൂരു റെയിൽവേ ടിക്കറ്റ് കൗണ്ടറിന് മുന്നിൽ വലിയ ക്യൂ നിലനിൽക്കുമ്പോഴും യാത്രക്കാരെ അവഗണിച്ച് ഫോൺചാറ്റിൽയായിരുന്ന റെയിൽവേ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തു. ഉദ്യോഗസ്ഥന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെതുടർന്നാണ് നടപടി. ആന്ധ്രാപ്രദേശിലെ രാജമഹേന്ദ്രവരം റെയിൽവേ സ്റ്റേഷനിലാണ് സംഭവം. സസ്‌പെൻഡ് ചെയ്തതായി റെയിൽവേ അധികൃതർ അറിയിച്ചു. ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തിൽ അസന്തോഷം പ്രകടിപ്പിച്ച യാത്രക്കാർ ശക്തമായി പ്രതിഷേധിച്ചിരുന്നു. mcRelated Posts:കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ലിഫ്റ്റിൽ കുടുങ്ങി…കൊല്ലം റെയിൽവേ സ്റ്റേഷനിൽ സുരക്ഷാ വീഴ്ച; കമ്പി വീണ്…റെയിൽവേ ട്രാക്കിൽ മരം വീണു; നിരവധി ട്രെയിനുകൾ വൈകിയോടുന്നുവന്ദേ ഭാരതില്‍ … Continue reading ഫോൺചാറ്റിൽ യാത്രക്കാരെ അവഗണിച്ച് റെയിൽവേ ക്ലർക്ക് ; നടപടി സ്വീകരിച്ച് അധികൃതർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed