ഫസീലയ്ക്ക് നേരിടേണ്ടി വന്ന ക്രൂര പീഡനം; ആത്മഹത്യാ മുന്നറിയിപ്പും
ഗർഭിണിയായ യുവതിയെ ഭർത്താവിന്റെ കുടുംബം ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. “ഉമ്മാ, ഞാൻ ഗർഭിണിയാണ്… വയറ്റിൽ കുറേ ചവിട്ടി” എന്ന് പറയുന്ന ഫസീലയുടെ വേദനാഭരിതമായ വാക്കുകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്വർണം കുറഞ്ഞെന്നാരോപിച്ചാണ് അധിക്ഷേപങ്ങളും മർദനവും ഉണ്ടായത്. മാനസികമായും ശാരീരികമായും വളരെ ദാരുണമായ അവസ്ഥയിലായിരുന്നു ഫസീല. ഒടുവിൽ ആത്മഹത്യാ ശ്രമം നടത്തുകയും ആശുപത്രിയിൽ മരണം സംഭവിക്കുകയുമായിരുന്നു. മെറ്റ് ഹെൻറിയുടെ ആഞ്ഞടിപ്പ്; 6 വിക്കറ്റുമായി സിംബാബ്‌വെ 149 റൺസിന് സംഭവത്തിൽ യുവതിയുടെ ഭർത്താവിനെയും വീട്ടുകാരെയുംതിരെ പോലീസ് കേസ് … Continue reading ഫസീലയ്ക്ക് നേരിടേണ്ടി വന്ന ക്രൂര പീഡനം; ആത്മഹത്യാ മുന്നറിയിപ്പും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed