യുഎസുമായി ചർച്ചയ്ക്കുള്ള എല്ലാ അവസരങ്ങളും ഉപയോഗിക്കണം; നിലപാട് വ്യക്തമാക്കി ബിജെപി
ഇന്ത്യ-യുഎസ് വ്യാപാര ബന്ധത്തിൽ തുടരുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സംവാദത്തിന് ബിജെപി തുറന്ന നിലപാട് സ്വീകരിച്ചു. ഇറക്കുമതി-കയറ്റുമതി നികുതികൾ ഉൾപ്പെടെയുള്ള പല വിഷയങ്ങളിലും ഉടലെടുക്കുന്ന സംഘർഷങ്ങൾ ഒഴിവാക്കാൻ, യുഎസുമായി ചർച്ചയ്‌ക്ക് ഉള്ള എല്ലാ അവസരങ്ങളും ഇന്ത്യ ഉപയോഗിക്കണമെന്ന് പാർട്ടി വക്താവ് വ്യക്തമാക്കി. തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റു; യുവതിക്ക് ഗുരുതര പരിക്ക്, സുഹൃത്തിനെതിരെ പോലീസ് കേസ് താൽപര്യങ്ങൾ സംരക്ഷിക്കാനും നഷ്ടം ഒഴിവാക്കാനുമാണ് ഈ സമീപനമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ വ്യാപാര രംഗത്തെ സ്ഥിരതയും വികസനവും ലക്ഷ്യമിട്ടാണ് പാർട്ടിയുടെ നിലപാട്. … Continue reading യുഎസുമായി ചർച്ചയ്ക്കുള്ള എല്ലാ അവസരങ്ങളും ഉപയോഗിക്കണം; നിലപാട് വ്യക്തമാക്കി ബിജെപി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed