സൈന്യത്തിന്റെ കൈകള്‍ മോദി കെട്ടിയിട്ടു; ട്രംപ് പറഞ്ഞത് കള്ളമാണെന്ന് പറയാന്‍ ധൈര്യമുണ്ടോ രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചൈനയെ നേരിടുന്നതിൽ മോദി സർക്കാർ കൈകെട്ടിയ നിലപാട് സ്വീകരിച്ചുവെന്നും, ഇന്ത്യയുടെ സൈന്യത്തിന് ആവശ്യമായ തീരുമാനങ്ങൾ എടുക്കാൻ അവസരം നിഷേധിച്ചതായും അദ്ദേഹം ആരോപിച്ചു. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്, ഇന്ത്യ-ചൈന സംഘർഷം സംബന്ധിച്ച് മോദി സഹായം തേടിയെന്ന് പറഞ്ഞിരുന്നു. ഈ പ്രസ്താവനയ്ക്കെതിരെ ബിജെപി ഇപ്പോഴും നിശബ്ദത പാലിക്കുന്നുവെന്ന് രാഹുൽ വിമർശിച്ചു. “ട്രംപ് പറഞ്ഞത് കള്ളമാണെന്ന് മോദിയും ബിജെപിയും തുറന്നുപറയാൻ ധൈര്യമുണ്ടോ?” എന്നായിരുന്നു രാഹുലിന്റെ ചോദ്യം. രാഹുലിന്റെ … Continue reading സൈന്യത്തിന്റെ കൈകള്‍ മോദി കെട്ടിയിട്ടു; ട്രംപ് പറഞ്ഞത് കള്ളമാണെന്ന് പറയാന്‍ ധൈര്യമുണ്ടോ രാഹുൽ ഗാന്ധി